tag:blogger.com,1999:blog-2232800247796717328.post2999450236863406280..comments2024-03-06T07:04:34.469-08:00Comments on THONNYAVAASANGAL / തോന്ന്യവാസങ്ങൾ: സ്വപ്നാടനം.animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.comBlogger31125tag:blogger.com,1999:blog-2232800247796717328.post-15143549677623838742013-11-28T05:38:42.701-08:002013-11-28T05:38:42.701-08:00ശ്ശൊ!.....................
ശ്ശൊ!.....................

Anonymousnoreply@blogger.comtag:blogger.com,1999:blog-2232800247796717328.post-21817531859619186282013-11-28T04:47:02.261-08:002013-11-28T04:47:02.261-08:00Thanks, ThankappettanThanks, Thankappettananimeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-14988334824600686772013-11-28T04:44:42.779-08:002013-11-28T04:44:42.779-08:00ഇപ്പോഴാണ് എനിക്കിത് വായിക്കാന്‍ കഴിഞ്ഞത്.മുമ്പ് ക...ഇപ്പോഴാണ് എനിക്കിത് വായിക്കാന്‍ കഴിഞ്ഞത്.മുമ്പ് കണ്ടിരുന്നില്ല.
ഒരേയിരിപ്പില്‍ വായിച്ചുതീര്‍ത്തു.
ഈ നല്ല രചന ഇഷ്ടപ്പെട്ടു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-5469309965834639412012-10-21T01:23:24.400-07:002012-10-21T01:23:24.400-07:00kalakketa...
kalakketa...
Anonymoushttps://www.blogger.com/profile/06024940427853165847noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-55671659703214943642011-10-23T23:03:06.733-07:002011-10-23T23:03:06.733-07:00Manju, Anija, Kaarnnor, Bhaai...
നന്ദി.. ഒരുപാട്!Manju, Anija, Kaarnnor, Bhaai...
നന്ദി.. ഒരുപാട്!animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-67998201615652385732011-10-22T06:42:22.140-07:002011-10-22T06:42:22.140-07:00ആദ്യം വായിച്ചത് ഇതാണ്. ഞെട്ടിച്ചു !!
ബാക്കി പിറകേ...ആദ്യം വായിച്ചത് ഇതാണ്. ഞെട്ടിച്ചു !!

ബാക്കി പിറകേ വായിക്കുന്നുണ്ട് :)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-14094796530143729592011-10-04T07:07:57.448-07:002011-10-04T07:07:57.448-07:00ഇയ്യിങ്ങനെ പേടിപ്പിച്ചാ ഞങ്ങ രാത്രീ മൂത്രമൊഴിക്കാന...ഇയ്യിങ്ങനെ പേടിപ്പിച്ചാ ഞങ്ങ രാത്രീ മൂത്രമൊഴിക്കാനും കൂടി എണീക്കില്ലാട്ട..kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-4259976965294992232011-09-29T23:09:07.554-07:002011-09-29T23:09:07.554-07:00കൊള്ളാം വായിക്കാന്‍ നല്ല രസമുണ്ട്
അനുഭവം അല്ലെങ്ക...കൊള്ളാം വായിക്കാന്‍ നല്ല രസമുണ്ട്
അനുഭവം അല്ലെങ്കിലും .............
ഓരോ കഥ പാത്രങ്ങള്കും രൂപം കൊടുത്തു പൊയ്
ബാക്കി അറിയാതെ ഇനി രക്ഷ ഇല്ലMy thoughtshttps://www.blogger.com/profile/01388699093975994932noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-74174679347499741742011-09-29T22:18:14.825-07:002011-09-29T22:18:14.825-07:00മനുഷ്യനെ പേടിപ്പിക്കനായിട്ടു ഓരോ കഥകള്‍!!!ഹഹഹ...നന...മനുഷ്യനെ പേടിപ്പിക്കനായിട്ടു ഓരോ കഥകള്‍!!!ഹഹഹ...നന്നായിട്ടുണ്ട് കേട്ടോ അനിമേഷേ...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-28147727100778730392011-09-23T01:27:32.765-07:002011-09-23T01:27:32.765-07:00റഹിം
"ഇനി എനിക്ക് വായിച്ചു പരിചയം ഇല്ലാഞ്ഞിട്...റഹിം
"ഇനി എനിക്ക് വായിച്ചു പരിചയം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല...."
അത് തന്നെയാവും കാര്യം! ഞാന്‍ അത്രയേ ആയിട്ടുള്ളൂ..
കുറച്ചു നേരമെങ്കിലും മറ്റുള്ള കാര്യങ്ങള്‍ മറക്കാന്‍ എന്റെ എഴുത്ത് പ്രേരകമായിട്ടുന്ടെങ്കില് ഞാന്‍ കൃതാര്‍ഥനായി!

മാളവിക ...
നന്ദി.animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-60985051538134942632011-09-23T00:55:39.060-07:002011-09-23T00:55:39.060-07:00swapnam .....sharikkum....sundaraswapnam.....swapnam .....sharikkum....sundaraswapnam.....malavikahttps://www.blogger.com/profile/06238500960727557125noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-39963633471731366672011-09-22T10:46:55.171-07:002011-09-22T10:46:55.171-07:00എനിക്കധികം വായിച്ചു പരിചയമില്ല... എങ്കിലും ഇതെന്നെ...എനിക്കധികം വായിച്ചു പരിചയമില്ല... എങ്കിലും ഇതെന്നെ വല്ലാതെ ആകര്ഷിപ്പിച്ചു.... താങ്കള്‍ക്കു എഴുതി മയക്കാന്‍ പറ്റുന്ന ഒരു കഴിവുണ്ട്... ഇനി എനിക്ക് വായിച്ചു പരിചയം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല.. ഇത് വായിക്കുമ്പോ എന്റെ രോമകൂപങ്ങള്‍ ഉയര്‍ന്നു നിന്ന്.. കണ്ണില്‍ നിന്നും ഉറവ പൊട്ടി... ഭയമെന്ന വികാരം ഞാനോട്ടക്കിരിക്കുന്ന മുറിയില്‍ താന്കള് എഴുത്തിലൂടെ വിതച്ചു...Fyzie Rahimhttps://www.blogger.com/profile/12335378690268055461noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-44762031890249639652011-09-22T06:48:38.714-07:002011-09-22T06:48:38.714-07:00Thank you, 'my dreams'!!Thank you, 'my dreams'!!animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-32146671656163458312011-09-22T06:20:20.944-07:002011-09-22T06:20:20.944-07:00Hi Ani ...Nannayirkkunutto katha
kurach okke sada...Hi Ani ...Nannayirkkunutto katha

kurach okke sadaa kathayude craft ...last nannayirikkunuAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-2667586472771523912011-09-21T21:51:20.357-07:002011-09-21T21:51:20.357-07:00ശങ്കരനാരായണന്, ഷാജു, കുഞ്ഞൂസ്.. നന്ദി.
ഇത്തവണ മാത...ശങ്കരനാരായണന്, ഷാജു, കുഞ്ഞൂസ്.. നന്ദി.
ഇത്തവണ മാതൃഭൂമി ബ്ലോഗനയില്‍ എന്റെ "അജ്ഞാതന്റെ ചിരി" എന്ന ബ്ലോഗ് പോസ്റ്റ് വന്നിട്ടുണ്ട്.
വായിച്ചു അഭിപ്രായം പറയുമല്ലോ.

http://animeshxavier.blogspot.com/2011/07/blog-post_25.htmlanimeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-66533240309548984082011-09-21T08:24:35.902-07:002011-09-21T08:24:35.902-07:00ആദ്യാവസാനം പിടിച്ചിരുത്തുന്ന കഥാ ശൈലി നന്നായിട്ടുണ...ആദ്യാവസാനം പിടിച്ചിരുത്തുന്ന കഥാ ശൈലി നന്നായിട്ടുണ്ട് ട്ടോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-57101478401624421682011-09-21T07:31:02.443-07:002011-09-21T07:31:02.443-07:00കഥാ എന്ന സമ്പവം ഈ എഴുത്തിനാല് വയികുന്നവരെ വരികളില...കഥാ എന്ന സമ്പവം ഈ എഴുത്തിനാല് വയികുന്നവരെ വരികളിലേക് ഇറക്കി വിടുന്ന വിധത്തില്‍ താങ്കള്‍ ന്നല്ല രീതിയില്‍ വിവരിച്ചു
ആശംസകള്‍
ഇത് തുടരുകഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-52450890867254769482011-09-21T07:20:26.610-07:002011-09-21T07:20:26.610-07:00എനിക്കിഷ്ടമായി!എനിക്കിഷ്ടമായി!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-35946420593689906472011-09-21T06:00:28.762-07:002011-09-21T06:00:28.762-07:00രമേശ്..
നന്ദി. ഒരുപാട്. അതൊരോന്നര തെറ്റ് തന്നെ ആയ...രമേശ്..
നന്ദി. ഒരുപാട്. അതൊരോന്നര തെറ്റ് തന്നെ ആയിരുന്നു. തിരുത്തി.
സുരഭിലം.. നന്ദി.animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-23323958836080124192011-09-21T05:53:28.330-07:002011-09-21T05:53:28.330-07:00അനിമേഷ് സംഭവം ഇഷ്ടപ്പെട്ടു
എഴുത്തില്‍ വസ്തുതാ പര...അനിമേഷ് സംഭവം ഇഷ്ടപ്പെട്ടു
എഴുത്തില്‍ വസ്തുതാ പരമായ ഒരു പിശക് ,,കവിത പാടിയത് കാക്കനാടന്റെ കുറത്തി എന്നെഴുതിയിട്ടുണ്ട് ,കാക്കനാടന് കവിയല്ല ,കുറത്തി എന്ന കവിത കടമ്മനിട്ടയുടെതാണ് ...തിരുത്തുമല്ലോരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-44738320931024084552011-09-21T05:50:11.858-07:002011-09-21T05:50:11.858-07:00ഭയങ്കരം ... കലക്കി ട്ടോഭയങ്കരം ... കലക്കി ട്ടോസുരഭിലംhttps://www.blogger.com/profile/00787896570896853420noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-6929003555882531172011-09-21T05:23:06.231-07:002011-09-21T05:23:06.231-07:00Sul..,
വിട്ടുപോയി.. നന്ദി!Sul..,
വിട്ടുപോയി.. നന്ദി!animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-4757125668220507872011-09-21T05:22:17.538-07:002011-09-21T05:22:17.538-07:00Subheesh, Sneha, Ilanjipookkal..
നന്ദി .. പ്രിയ സു...Subheesh, Sneha, Ilanjipookkal..
നന്ദി .. പ്രിയ സുഹൃത്തുക്കളെ.
അഭിപ്രായങ്ങള്‍ വീണ്ടും എഴുതുന്നതിനുള്ള പ്രചോദനമാണ്.
എഴുത്തില്‍ നീതി പുലര്‍ത്തണമെന്ന ഉള്പ്രേരകമാണ്.
നന്ദി, വീണ്ടും.animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-53070742567200768852011-09-21T05:01:58.754-07:002011-09-21T05:01:58.754-07:00ഒറ്റശ്വാസത്തില്‍ വായിച്ചുതീര്‍ത്തു.. നല്ല ഒഴുക്കുള...ഒറ്റശ്വാസത്തില്‍ വായിച്ചുതീര്‍ത്തു.. നല്ല ഒഴുക്കുള്ള ശൈലി.. അവസാനം വരെ വായനക്കാരില്‍ ആകാംക്ഷ നിലനിര്‍ത്തുന്നു.. ആശംസകള്‍..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-8953233172545272572011-09-20T05:03:01.551-07:002011-09-20T05:03:01.551-07:00ഷിജു എസ് ശശിധരന്റെ ദേ..https://plus.google.com/111...ഷിജു എസ് ശശിധരന്റെ ദേ..https://plus.google.com/111026796912227671216/posts/L2P38Nfswj8 ഈ ലിങ്കിൽ നിന്നാണ് മാഷിന്റെ ബ്ലോഗ് വരെ എത്തുന്നത്. കഥകൾ ഓരോന്നായി വായിച്ചു വരുന്നു. ഇഷ്ടപ്പെടുന്നുണ്ട്. ആദ്യം വായിച്ചത് "അജ്ഞാതന്റെ ചിരി" തന്നെ. എഴുത്ത് തകർക്കുന്നുണ്ട്.. അഭിനന്ദനങ്ങൾ :). ഞാനും ഒരു തൃശൂർക്കാരനാ...(കുന്നംകുളം). അപ്പോ ശരി ബാക്കിയുള്ളതു കൂടി വായിച്ചോട്ടെ :)Subeesh Balan | സുഭീഷ് ബാലൻhttps://www.blogger.com/profile/06870984274689959955noreply@blogger.com