tag:blogger.com,1999:blog-2232800247796717328.post5097368272756482756..comments2024-03-06T07:04:34.469-08:00Comments on THONNYAVAASANGAL / തോന്ന്യവാസങ്ങൾ: മുടിയഴിയ്ക്കാത്ത തെയ്യം animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.comBlogger17125tag:blogger.com,1999:blog-2232800247796717328.post-33226860755937353542014-03-19T21:21:49.444-07:002014-03-19T21:21:49.444-07:00ചിത്രങ്ങള്‍ അതിമനോഹരം.എഴുത്തും..ചിത്രങ്ങള്‍ അതിമനോഹരം.എഴുത്തും..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-80883028638981486622014-03-17T07:58:12.128-07:002014-03-17T07:58:12.128-07:00ഞാനും കണ്ടു തെയ്യം, ഞാനും കുടിച്ചു ഒരു ഗ്ളാസ് കള്ള...ഞാനും കണ്ടു തെയ്യം, ഞാനും കുടിച്ചു ഒരു ഗ്ളാസ് കള്ള്,ഞാനും കണ്ടു കണ്ണ്ടൽ കാടുകൾ എനിക്കും ലഭിച്ചു അനുഗ്രഹം ...ഈ തൂലിക ഇനിയും ചലിക്കട്ടെ ..ചലിച്ചുകൊണ്ടേ ഇരിക്കട്ടെ ഈ സൗഹൃദങ്ങളും...Baburajhttps://www.blogger.com/profile/09058777302174652026noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-89048133996168336802014-03-15T10:40:10.292-07:002014-03-15T10:40:10.292-07:00എന്തുതന്നെ വിളിച്ചാലും ഈ വിവരണങ്ങള്‍ ഇഷ്ടായി ..തെയ...എന്തുതന്നെ വിളിച്ചാലും ഈ വിവരണങ്ങള്‍ ഇഷ്ടായി ..തെയ്യതിനേം !
നല്ല ആശംസകളോടെ
@srus..asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-55326869372867217532014-03-14T10:40:25.354-07:002014-03-14T10:40:25.354-07:00യാത്രാക്കുറിപ്പ്/ഇവന്റ് വിവരണം നന്നായി. സ്നേഹമാണഖി...യാത്രാക്കുറിപ്പ്/ഇവന്റ് വിവരണം നന്നായി. സ്നേഹമാണഖിലസാരമൂഴിയിൽ.. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-10507617132597726512014-03-08T08:59:00.334-08:002014-03-08T08:59:00.334-08:00ത്രിശ്ശൂര്-കണ്ണൂര്‍ തെയ്യം എക്സ്പ്രസ്!! കൊള്ളാം ക...ത്രിശ്ശൂര്-കണ്ണൂര്‍ തെയ്യം എക്സ്പ്രസ്!! കൊള്ളാം കേട്ടോ വിവരണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-31771545992120780522014-03-07T16:42:28.409-08:002014-03-07T16:42:28.409-08:00EXCELLENT Work. ആഘോഷവും എഴുത്തും.
അഭിനന്ദനങ്ങൾ...EXCELLENT Work. ആഘോഷവും എഴുത്തും.
അഭിനന്ദനങ്ങൾ...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-31042701866324530922014-03-06T01:27:59.047-08:002014-03-06T01:27:59.047-08:00അനിമൂ വായിച്ചു. ഒരുപാട് സന്തോഷം തോന്നി. നാട്ടിലെ ത...അനിമൂ വായിച്ചു. ഒരുപാട് സന്തോഷം തോന്നി. നാട്ടിലെ തെയ്യം കണ്ടിട്ട് നാളേറെയായി. എന്നലും കണ്ണൂരു വന്നിട്ട് നിങ്ങളെല്ലാം അർമാദിച്ച് പോയത് സഹിക്കാവുന്നതല്ല ഈ കണ്ണൂരുകാരനു.ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-45862473622789739782014-03-05T23:22:16.790-08:002014-03-05T23:22:16.790-08:00തമാം റക്കം വാഹദ്...!തമാം റക്കം വാഹദ്...!ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-7608350098908277512014-03-05T07:42:18.625-08:002014-03-05T07:42:18.625-08:00മനോഹരമായി എഴുതി അനി .. എന്നെങ്കിലും നിങ്ങളുടെ എല്ല...മനോഹരമായി എഴുതി അനി .. എന്നെങ്കിലും നിങ്ങളുടെ എല്ലാവരുടെയും കൂടെ തെയ്യം കാണണം..:)Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-12206108560565401502014-03-05T07:28:10.139-08:002014-03-05T07:28:10.139-08:00എപ്പോഴും വിചാരിക്കുന്ന ഒരാഗ്രഹമാണ് തെയ്യം കാണുക എന...എപ്പോഴും വിചാരിക്കുന്ന ഒരാഗ്രഹമാണ് തെയ്യം കാണുക എന്നത്. ടീവി ചിത്രങ്ങള്‍ കാണാന്‍ മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ.
ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ തിക്കുമുട്ട് ഒന്നുകൂടി കൂടിയിരിക്കുന്നു. യാത്ര മൊത്തം നല്ല വിശദീകരണം നല്കി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-53998816414091884992014-03-05T07:01:55.723-08:002014-03-05T07:01:55.723-08:00തെയ്യത്തിന്റെ നാട്ടില്‍ പോയിവന്ന വിശേഷം രസകരമായി ...തെയ്യത്തിന്റെ നാട്ടില്‍ പോയിവന്ന വിശേഷം രസകരമായി പകര്‍ന്നുതന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-88197604940018970012014-03-05T06:26:06.323-08:002014-03-05T06:26:06.323-08:00മിസിംഗ് ഓ മിസ്സിംഗ് മിസിംഗ് ഓ മിസ്സിംഗ് സുധിhttps://www.blogger.com/profile/04756740697391140966noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-38409786882250605312014-03-05T05:25:59.347-08:002014-03-05T05:25:59.347-08:00ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത മൂന്ന് നിമിഷ...ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത മൂന്ന് നിമിഷം പോലെ കടന്നു പോയ മൂന്ന് ദിവസങ്ങള്‍.... ഇതിൽ എനിക്ക് പങ്കെടുക്കാൻ പറ്റിയതിൽ വളരെ സന്തോഷം :)Jo जो جو ജോhttps://www.blogger.com/profile/17414831034790693540noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-48066051091202721342014-03-05T05:05:00.485-08:002014-03-05T05:05:00.485-08:00ഡസ്പ് ആയിപ്പോയി വായിച്ചപ്പോള്‍ ...ഇത്രയും നല്ലൊരു ...ഡസ്പ് ആയിപ്പോയി വായിച്ചപ്പോള്‍ ...ഇത്രയും നല്ലൊരു പരിപാടി കാണാന്‍ കൂടെ വരാന്‍ പറ്റിയില്ലല്ലോ എന്നാലോചിക്കുമ്പോള്‍ സങ്കടം തോന്നുന്നു ..

Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-8517682406191723942014-03-05T05:01:40.471-08:002014-03-05T05:01:40.471-08:00ഒരുപാട് മിസ്സ് ചെയ്തു അനിയേട്ടാ. എന്നാലും ഇതു വാ...ഒരുപാട് മിസ്സ് ചെയ്തു അനിയേട്ടാ. എന്നാലും ഇതു വായിച്ചപ്പൊ കൂടെ ഉണ്ടായിരുന്ന ഒരു ഫീൽ. താങ്ക്സ് ലോട്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-2232800247796717328.post-88857588303544261502014-03-05T05:01:26.181-08:002014-03-05T05:01:26.181-08:00എന്ത് കുന്തം എങ്കിലും ആകട്ടെ പോകണം എന്ന് വിചാരിച്ച...എന്ത് കുന്തം എങ്കിലും ആകട്ടെ പോകണം എന്ന് വിചാരിച്ചിട്ട് പോകാത്തത് വല്ലാത്ത അടിയായിപ്പോയെന്ന് ഇപ്പോ മനസ്സിലായി.

ഫീലിംഗ് സാഡ് :(Prince Johnhttps://www.blogger.com/profile/10920362374578614296noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-91455456713668532452014-03-05T04:37:13.733-08:002014-03-05T04:37:13.733-08:00Tell something.Tell something.animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.com