tag:blogger.com,1999:blog-2232800247796717328.post7612791316724732460..comments2024-03-06T07:04:34.469-08:00Comments on THONNYAVAASANGAL / തോന്ന്യവാസങ്ങൾ: ചരമ പേജ് animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.comBlogger14125tag:blogger.com,1999:blog-2232800247796717328.post-65899893009865515122017-02-14T21:46:16.236-08:002017-02-14T21:46:16.236-08:00ചരമം കോളം കൊള്ളാം ,പത്രക്കാർക്ക് വാർത്തകൾ കുറയുമ്പ...ചരമം കോളം കൊള്ളാം ,പത്രക്കാർക്ക് വാർത്തകൾ കുറയുമ്പോൾ
നീട്ടി പരത്തി പത്രം നിറക്കാൻ എളുപ്പം ,എത്രയും ഉണ്ടാകുമല്ലോ ?
വയസരേ, വായനക്കാരെ ,തൽപര പക്ഷികൾക്ക് ,പ്രായം ,അഭിപ്രായം
ഒരു പ്രശ്നമല്ലാത്ത കാലം ,കാലന്റെ കാല ഗണിതം ,കണിശം p m mohamadalihttps://www.blogger.com/profile/06211260721140833610noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-2086398041666038492014-04-28T20:38:32.592-07:002014-04-28T20:38:32.592-07:00ചരമകോളം വാങ്ങിയപ്പോള്‍ കഥ കിട്ടി :(
പക്ഷെ, സരസമായി...ചരമകോളം വാങ്ങിയപ്പോള്‍ കഥ കിട്ടി :(
പക്ഷെ, സരസമായി എഴുതി -ലളിത ഭാഷയില്‍ :)
ആശംസകള്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-19765479944640079632014-04-28T20:38:31.805-07:002014-04-28T20:38:31.805-07:00ചരമകോളം വാങ്ങിയപ്പോള്‍ കഥ കിട്ടി :(
പക്ഷെ, സരസമായി...ചരമകോളം വാങ്ങിയപ്പോള്‍ കഥ കിട്ടി :(
പക്ഷെ, സരസമായി എഴുതി -ലളിത ഭാഷയില്‍ :)
ആശംസകള്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-87257183004143213182014-04-16T10:02:06.149-07:002014-04-16T10:02:06.149-07:00അജിത്തേട്ടൻ പറഞ്ഞതു തന്നെ എന്റെയും അഭിപ്രായം :
&...അജിത്തേട്ടൻ പറഞ്ഞതു തന്നെ എന്റെയും അഭിപ്രായം :

വളരെ ഒഴുക്കുള്ള എഴുത്ത്
രസകരമായ ശൈലി
സരസമായ ചില പ്രയോഗങ്ങള്‍
സിമ്പിള്‍ ആയ വാക്കുകള്‍

ഇതേ തീം ഉള്ള പല കഥകള്‍ വായിച്ചിട്ടുണ്ട്
അതുകൊണ്ട് ഒരു പുതുമയോ പ്രത്യേകതയോ തോന്നിയില്ല.
ചരമപ്പേജ് എന്ന ടൈറ്റിലും ശാരദാമ്മയുടെ വരവും കഥയുടെ അന്ത്യം മുന്‍ കൂട്ടി കാണാന്‍ ഉള്ള ഒരു കുറുക്കുവഴി ആയിപ്പോയി "

അനിമേഷ് സേവ്യർ, അനിമേഷ് സേവ്യറിനെ തന്നെ പിന്തുടരുകയാണോ എന്നൊരു സംശയവും ഇല്ലാതില്ല, ഈ പോസ്റ്റ് വായിച്ചത് ഓർമ്മയിലുള്ളതുകൊണ്ട് >> animeshxavier.blogspot.in/2013/06/blog-post.html viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-88260780263497052512014-04-12T17:57:30.734-07:002014-04-12T17:57:30.734-07:00This comment has been removed by the author.Saleelhttps://www.blogger.com/profile/15680344534153816837noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-83866250634818167262014-04-12T17:57:23.699-07:002014-04-12T17:57:23.699-07:00നന്നായിട്ടുണ്ട്.നന്നായിട്ടുണ്ട്.Saleelhttps://www.blogger.com/profile/15680344534153816837noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-78076506414044623412014-04-12T06:32:14.569-07:002014-04-12T06:32:14.569-07:00ചരമകോളം...!!!
തീര്‍ച്ചയായും ഞങ്ങളുടെ നിരയില്പ്പെട...ചരമകോളം...!!!
തീര്‍ച്ചയായും ഞങ്ങളുടെ നിരയില്‍പ്പെട്ട വയസ്സന്മാര് ചരമകോളം ശ്രദ്ധിക്കും!
തങ്ങളുടെ പരിചയവലയത്തിലുള്ള ആരെങ്കിലും......
നന്നായി എഴുതി
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-87700746805024869162014-04-12T00:27:07.115-07:002014-04-12T00:27:07.115-07:00വളരെ നന്നായി അനിയേട്ടാ,നല്ല ആഖ്യാനം ,അടുത്ത ഒരു ഷോ...വളരെ നന്നായി അനിയേട്ടാ,നല്ല ആഖ്യാനം ,അടുത്ത ഒരു ഷോര്‍ട്ട് ഫിലിമിനു ഉള്ള സബ്ജെറ്റു ഉണ്ട് ഇതിലും ,ക്ലൈമാക്സ് കിടു .
ഞാന്‍ കാര്യായിട്ടാ ,ഇതൊരു ഷോര്‍ട്ട് ഫിലിം ആക്കിയാലോ ?
ശാരദ വാരസ്യാരെ നമുക്ക് പ്ലസ്സീന്നു തന്നെ പൊക്കാം :)Achoohttps://www.blogger.com/profile/07705900488083194286noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-22992085361953552872014-04-11T23:51:01.467-07:002014-04-11T23:51:01.467-07:00

വളരെ ഒഴുക്കുള്ള എഴുത്ത്
രസകരമായ ശൈലി
സരസമായ ചില...

വളരെ ഒഴുക്കുള്ള എഴുത്ത്
രസകരമായ ശൈലി
സരസമായ ചില പ്രയോഗങ്ങള്‍
സിമ്പിള്‍ ആയ വാക്കുകള്‍

ഇതേ തീം ഉള്ള പല കഥകള്‍ വായിച്ചിട്ടുണ്ട്
അതുകൊണ്ട് ഒരു പുതുമയോ പ്രത്യേകതയോ തോന്നിയില്ല.
ചരമപ്പേജ് എന്ന ടൈറ്റിലും ശാരദാമ്മയുടെ വരവും കഥയുടെ അന്ത്യം മുന്‍ കൂട്ടി കാണാന്‍ ഉള്ള ഒരു കുറുക്കുവഴി ആയിപ്പോയിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-78746950976091341122014-04-11T23:15:49.954-07:002014-04-11T23:15:49.954-07:00This comment has been removed by the author.വിപ്ലവകാരി https://www.blogger.com/profile/09706698673015777429noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-19611395752460176092014-04-11T22:19:24.486-07:002014-04-11T22:19:24.486-07:00എഴുത്ത് നന്നായി :-)എഴുത്ത് നന്നായി :-)Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-42866701998572771792014-04-11T22:17:10.158-07:002014-04-11T22:17:10.158-07:00നല്ല തുടക്കം നല്ല വിവരണം നല്ല ക്ലൈമാക്സ്
സൂപ്പേ...നല്ല തുടക്കം നല്ല വിവരണം നല്ല ക്ലൈമാക്സ്
സൂപ്പേർബ് :)Anonymoushttps://www.blogger.com/profile/04014691817508816501noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-48211871123936177372014-04-11T22:14:06.639-07:002014-04-11T22:14:06.639-07:00കൊള്ളാം ... നന്നായിട്ടുണ്ട് കൊള്ളാം ... നന്നായിട്ടുണ്ട് gopipulihttps://www.blogger.com/profile/13121870069819051478noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-49803106815000863782014-04-11T21:56:17.804-07:002014-04-11T21:56:17.804-07:00പോരട്ടെ.. പോരട്ടെ പോരട്ടെ.. പോരട്ടെ animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.com