tag:blogger.com,1999:blog-2232800247796717328.post8520279291821351792..comments2024-03-06T07:04:34.469-08:00Comments on THONNYAVAASANGAL / തോന്ന്യവാസങ്ങൾ: മുട്ട് animeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.comBlogger14125tag:blogger.com,1999:blog-2232800247796717328.post-29649416593716882382015-12-30T02:56:46.156-08:002015-12-30T02:56:46.156-08:00മറ്റു പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത പല കാര്യ...മറ്റു പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത പല കാര്യങ്ങളും ഓരോ മനസ്സിലും സംഭവിക്കുന്നുണ്ട് . ആ ഒരു തലത്തില്‍ നല്ല കഥ . നന്ദികള് . vavahttps://www.blogger.com/profile/07823197033662798721noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-87139595118538495352015-07-02T01:07:11.020-07:002015-07-02T01:07:11.020-07:00നന്നായിട്ടുണ്ട്..:)
നന്നായിട്ടുണ്ട്..:)
Anonymoushttps://www.blogger.com/profile/13043821227237386837noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-31014799453794819702015-06-30T01:47:04.442-07:002015-06-30T01:47:04.442-07:00സംഭവം ജോര്...... നല്ല രചന .....ഒഴുക്ക്.....
അവസാ...സംഭവം ജോര്...... നല്ല രചന .....ഒഴുക്ക്.....
അവസാനം അച്ഛൻ അമ്മയെകൂട്ടി പറന്നു......
നല്ലെഴുത്തിന് ആശംസകൾ.......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-34925965687924509052015-06-30T00:47:20.417-07:002015-06-30T00:47:20.417-07:00നന്നായി.വലിയ ഇടവേളകളില്ലാതെ എഴുതൂ.വായനയ്ക്കും അഭിപ...നന്നായി.വലിയ ഇടവേളകളില്ലാതെ എഴുതൂ.വായനയ്ക്കും അഭിപ്രായത്തിനും തയ്യാർ.!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-54705581048269348352015-06-29T20:27:39.289-07:002015-06-29T20:27:39.289-07:00വിശാലൻ ഗ്ലോബൽ സ്റ്റാറല്ലെ.
എന്റെ ക്ലാസ്മേറ്റും ചങ്...വിശാലൻ ഗ്ലോബൽ സ്റ്റാറല്ലെ.
എന്റെ ക്ലാസ്മേറ്റും ചങ്ങാതിയും ആണു എന്ന് തോളിൽ കയ്യിട്ടു പറയാൻ അഭിമാനിക്കുന്നവൻ. എന്നോടു ബ്ലോഗ് എഴുതാൻ നിർബന്ധിച്ചവൻ. അങ്ങിനെ നോക്കുമ്പോൾ എനിക്ക് ഗുരു:))animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-54712043017201001692015-06-29T20:12:08.700-07:002015-06-29T20:12:08.700-07:00viSaalamanaskane uddaeSicchathaa...viSaalamanaskane uddaeSicchathaa...സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-16870646634105746102015-06-29T09:14:58.570-07:002015-06-29T09:14:58.570-07:00നന്ദികൾ.എല്ലാവര്ക്കും.
എഴുതാൻ വേണ്ടി എഴുതാൻ അറിയാത...നന്ദികൾ.എല്ലാവര്ക്കും.
എഴുതാൻ വേണ്ടി എഴുതാൻ അറിയാത്ത ഒരാളാണ്. ഒരാശയം മനസിലിട്ട് കാച്ചിക്കുറുക്കി എഴുതാൻ അറിയുകയും ഇല്ല. ഇപ്പോ തോന്നുന്നതു ഇപ്പോ എഴുതണം. അല്ലെങ്കിൽ തീർന്നു :) ഹ്യൂമറിൽ നിന്നുകൊണ്ട് കഥ പറഞ്ഞു പോവുക എന്ന ഇത് വരെ എഴുതിയ രീതികളിൽനിന്നു വ്യത്യസ്ഥമായ ഒന്നാണെന്നു എനിക്ക് സ്വയം ഫീൽ ചെയ്ത ഒന്നാണ് ഇത്. അതുകൊണ്ട് അഭിപ്രായങ്ങൾ കേൾക്കുമ്പോൾ സന്തോഷം.

ബ്ലോഗിലെ സൂപ്പർസ്റാർ... അതെന്താ പരിപാടി? സുധി അറയ്ക്കൽ animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-23891059903500203332015-06-29T08:59:11.549-07:002015-06-29T08:59:11.549-07:00ബ്ലോഗിലെ മെഗാസ്റ്റാറിന്റെ കണ്ടെത്തലാണല്ലേ??മോശമാകി...ബ്ലോഗിലെ മെഗാസ്റ്റാറിന്റെ കണ്ടെത്തലാണല്ലേ??മോശമാകില്ലല്ലൊ...വായിയ്ക്കാൻ ആളു വരാനുള്ള മാർഗ്ഗങ്ങൾ കൂടി ചെയ്യൂ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-91250139057450581412015-06-29T08:56:46.491-07:002015-06-29T08:56:46.491-07:00നീളൻ പോസ്റ്റിന്റെ മടുപ്പേ അറിഞ്ഞില്ല.ആസ്വദിച്ച് വ...നീളൻ പോസ്റ്റിന്റെ മടുപ്പേ അറിഞ്ഞില്ല.ആസ്വദിച്ച് വായിച്ചു....ആവശ്യത്തിനു പഞ്ചുകളും ചേർത്തിട്ടുണ്ട്.നന്നായി ഇഷ്ടപ്പെട്ടു.ക്ലൈമാക്സിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല...

തുടരെ എഴുതൂ..സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-22878521489632270032015-06-29T07:37:38.523-07:002015-06-29T07:37:38.523-07:00കാക്ക പണി പറ്റിച്ചു!!കാക്ക പണി പറ്റിച്ചു!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-65262619264244761862015-06-29T06:36:31.437-07:002015-06-29T06:36:31.437-07:00വായനാസുഖമുള്ള നല്ലൊരു രചന.
കഥ അടുക്കുംചിട്ടയോടുംകൂ...വായനാസുഖമുള്ള നല്ലൊരു രചന.
കഥ അടുക്കുംചിട്ടയോടുംകൂടി അവതരിപ്പിച്ചിരിക്കുന്നു.
മണ്മറഞ്ഞുപോയ അച്ഛനമ്മമാരുടെ(കാര്‍ന്നോമ്മാരുടെ) ഫോട്ടോ വീടുകളിലെ പൂജാമുറികളില്‍ പ്രതിഷ്ഠിക്കാറില്ലെന്നാണ് എന്റെ അറിവ്!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-80234108807573453322015-06-29T04:29:41.910-07:002015-06-29T04:29:41.910-07:00അച്ഛൻ വന്നു വിളിച്ചപ്പൊ അമ്മ കൂടെ പോയി.....
നല്ല ത...അച്ഛൻ വന്നു വിളിച്ചപ്പൊ അമ്മ കൂടെ പോയി.....
നല്ല തന്മയത്തോടെ പറഞ്ഞു അനു...

ഇനിയും പോരട്ടെ ..
എഴുത്ത് നിറുത്തരുത് Jayaram Damodaranhttps://www.blogger.com/profile/10357997111217381064noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-50461340846405748402015-06-29T03:24:12.491-07:002015-06-29T03:24:12.491-07:00അഭിപ്രായങ്ങളേ.. സ്വാഗതം അഭിപ്രായങ്ങളേ.. സ്വാഗതം animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-2232800247796717328.post-60736699272938000822015-06-29T03:23:33.801-07:002015-06-29T03:23:33.801-07:00This comment has been removed by the author.animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.com