ജോക്കിയുടെ ഭാഗത്തേയ്ക്ക് നീങ്ങിയ പരിചയമുള്ള സെയിൽസ്മാനെ ഞാൻ തടഞ്ഞു.
"അങ്ങോട്ട് പോണ്ടാ.. ലോ വേസ്റ്റ് പരിപാടി ഇല്ലാത്തോണ്ടാ."
"അല്ലാതെ കാശ് കൂടീതോണ്ടല്ല.!"
"ചില സത്യങ്ങൾ ഒളിച്ചു വയ്ക്കാനുള്ളതാണ്.
വേറെ ഏതാ ഉള്ളത്?"
"വേറെ.. യൂറോ, അമുൽ, റിക്സോ,..
ആ... പഴേ വി ഐ പി വിത്ത് ഓഫർ ഉണ്ട്."
"പഴേതോ?!!"
"അല്ല.. പഴയ ബ്രാൻഡ്."
"ഓ.. അങ്ങിനെ."
'ദൈവമേ, പത്തു രൂപയ്ക്ക് രണ്ടെണ്ണം വഴീന്നു വാങ്ങുമ്പോ സ്പൂണ്‍ ഫ്രീ കൊടുക്കുന്ന പോലത്തെ ഓഫർ വല്ലോം ആണോ?' ആത്മഗതം ഉച്ചത്തിലായിപ്പോയി.
"അല്ല മൂന്നെണ്ണം ഉള്ള പായ്ക്കറ്റിനു ആണ് ഓഫർ."
"മൂന്നെണ്ണം വേണ്ട.. ഇനി ബ്രാൻഡ് ഒന്നും ഇല്ലല്ലേ?"
"പിന്നെ.. ദേ മാഫിയ."
"അത് ശശിയേട്ടന്റെ കമ്പന്യാ ?"
"ഏതു ശശി?"
"ഹ. സിനിമേലൊക്കെ സ്റ്റണ്ട് ചെയ്യണ ഗെഡി."
"ആക്കിയാതാണല്ലേ. ദേ.. ഇനി ഇതും കൂടിയെ ഉള്ളൂ.."
പേര് കണ്ടു കിടുങ്ങി, കണ്ണ് തിരുമ്മി ഒന്നൂടെ വായിച്ചു
'കമ്പിത് - KAMPIT !!'
പ്രകമ്പിതൻ ആവാതിരിക്കാൻ അത് മനഃപൂർവം വേണ്ടെന്നു വച്ചു.

No comments:
Post a Comment